Tuesday, July 13, 2010

ഒച്ചപാടുകള്‍ നിലച്ച മലയാളം

ദക്ഷിനഫ്രികയില്‍ വുവുസേല നാദങ്ങള്‍ നിലച്ചതോടെ കേരളത്തിലെ ബഹളങ്ങളും അവസാനിച്ചു.
ഒരു ഫുട്ബോള്‍ മമാന്ഗം സൃടിച്ച ഒച്ചപടുകള്‍ എനതിലപ്പുരം .
mഅത്റെന്തോകെയോ ആയിരുന്നു നമ്മുടെ ഗ്രാമങ്ങള്‍.
ഫുട്ബാള്‍ മുന്‍പും ഉണ്ടായിരുന്നു . ലോകകപ്പും
ഫിഫയും ഉണ്ടായിരുന്നു പക്ഷെ .
അന്നില്ലാത്ത ഒന്ന് എന്തോ . ?
ഒരു രണ്ടോ മൂണോ ലോകകപ്പ്‌ മത്സരത്തിനു മുന്‍പ് ഉടയിരുന്നിലാത്ത ഒന്ന്.
ആരടാകരുടെ അതിപ്രസരമെന്നോ. ഒരു അരടനഫോമിയ എന്നോ എന്ത് വിളികം എന്നറിയില്ല
എന്തായാലും പരസ്പരം തെറിവിളിക്കുന്ന, ചീത്തവിളിക്കുന,
ഒരു തനി രാഷ്ട്രീയ വിജയ-പരാജയ അഭിഷേക വേദി ആയിരുന്നു കയിജ ഒരു മാസക്കാലം
കേരളത്തിലെ ഗ്രാമപ്രദേശങ്ങള്‍ (പ്രതീകിച് മലപ്പുറം, കോഴിക്കോട് ).
നമ്മുടെ നാട്ടിലോകെ കുട്ടികള്‍ വെരുതെ പടക്കം പോട്ടികുമ്പോള്‍ നാട്ടിലെ കാരണവന്മാര്‍
ചീത്ത പറയാറുണ്ടായിരുന്നു പക്ഷെ എന്തോ നാട്ടിലെ കാരണവന്മാര്‍
ഈ 'അരടകന്മാരെ' ഒരു ചീതപോലും പറയുന്നത് കേട്ടില്ല.

നാട്ടിലെ പല മത രാഷ്ട്രീയ നീതകന്മാരുടെ മക്കള്‍ . ലോകകപ്പിന്റെ പേരില്‍ കട്ടികൂടിയ പലതും
പറയാന്‍ പറയാന്‍ പട്ടിലെത്ര.
പതിനയിരക്കനകിനു രൂപക്ക് ഫ്ലുക്ഷ് അടിച്ചു തെരുവില്‍ തൂകി.
ഒത്തിരി കൂകി വിളിച്ച, ജയ് വിളിച്ചു, തെറിവിളിച് , അടിയും പാടിയും . ടീമിന് വേണ്ടി ഉറകൊയിജ
ആരാടക . എന്ത് നേടി..
വെറുതെ ഒരു രസം. ആലോചിച്ചാല്‍ ചിരി വരും. അതാണ് പലരുടെയും മറുപടി

Wednesday, July 7, 2010

തുടക്കം........

നാം സാക്ഷിയാണ് ...

പുതിയ തലമുറയുടെ മാറ്റങ്ങള്‍ക്ക്...

വിശാലമായ ലൈബ്രറി വരാന്തകളില്‍ ഭാവന വിരിയിക്കുന്ന പയക കേമ്ബസുകരന്മാരുടെ കാലം പോയി.

പരസ്പരം കാണുമ്പോള്‍ തന്റെ പുതിയ പോസ്റ്റ്‌ കണ്ടോ എന്ന് ചോദിക്കുന യുവത.

എന്ത് ചെയ്യും ?

ചാറ്റിങ്ങും ദീടിങ്ങും ബ്ലോഗിന്കുമൂകെയാണ് പുതിയ ചര്‍ച്ച .

കൂടെ നടക്കാന്‍ പഠിക്കുകയാണ് ..

ഒരു മദ്യമം എന്നാ നിലക്ക് ഒത്തിരി ചെയ്യാന്‍ ...

ഇത്തരം ബ്ലോഗുഗല്കയിടുന്ദ് ..

വെറുതെ ഇരികുമ്പോള്‍ .. വരച്ചിടാന്‍ ഒരിടം.

സഹികേണ്ടി വരും.

സ്നേഹത്തോടെ ..