Tuesday, July 13, 2010

ഒച്ചപാടുകള്‍ നിലച്ച മലയാളം

ദക്ഷിനഫ്രികയില്‍ വുവുസേല നാദങ്ങള്‍ നിലച്ചതോടെ കേരളത്തിലെ ബഹളങ്ങളും അവസാനിച്ചു.
ഒരു ഫുട്ബോള്‍ മമാന്ഗം സൃടിച്ച ഒച്ചപടുകള്‍ എനതിലപ്പുരം .
mഅത്റെന്തോകെയോ ആയിരുന്നു നമ്മുടെ ഗ്രാമങ്ങള്‍.
ഫുട്ബാള്‍ മുന്‍പും ഉണ്ടായിരുന്നു . ലോകകപ്പും
ഫിഫയും ഉണ്ടായിരുന്നു പക്ഷെ .
അന്നില്ലാത്ത ഒന്ന് എന്തോ . ?
ഒരു രണ്ടോ മൂണോ ലോകകപ്പ്‌ മത്സരത്തിനു മുന്‍പ് ഉടയിരുന്നിലാത്ത ഒന്ന്.
ആരടാകരുടെ അതിപ്രസരമെന്നോ. ഒരു അരടനഫോമിയ എന്നോ എന്ത് വിളികം എന്നറിയില്ല
എന്തായാലും പരസ്പരം തെറിവിളിക്കുന്ന, ചീത്തവിളിക്കുന,
ഒരു തനി രാഷ്ട്രീയ വിജയ-പരാജയ അഭിഷേക വേദി ആയിരുന്നു കയിജ ഒരു മാസക്കാലം
കേരളത്തിലെ ഗ്രാമപ്രദേശങ്ങള്‍ (പ്രതീകിച് മലപ്പുറം, കോഴിക്കോട് ).
നമ്മുടെ നാട്ടിലോകെ കുട്ടികള്‍ വെരുതെ പടക്കം പോട്ടികുമ്പോള്‍ നാട്ടിലെ കാരണവന്മാര്‍
ചീത്ത പറയാറുണ്ടായിരുന്നു പക്ഷെ എന്തോ നാട്ടിലെ കാരണവന്മാര്‍
ഈ 'അരടകന്മാരെ' ഒരു ചീതപോലും പറയുന്നത് കേട്ടില്ല.

നാട്ടിലെ പല മത രാഷ്ട്രീയ നീതകന്മാരുടെ മക്കള്‍ . ലോകകപ്പിന്റെ പേരില്‍ കട്ടികൂടിയ പലതും
പറയാന്‍ പറയാന്‍ പട്ടിലെത്ര.
പതിനയിരക്കനകിനു രൂപക്ക് ഫ്ലുക്ഷ് അടിച്ചു തെരുവില്‍ തൂകി.
ഒത്തിരി കൂകി വിളിച്ച, ജയ് വിളിച്ചു, തെറിവിളിച് , അടിയും പാടിയും . ടീമിന് വേണ്ടി ഉറകൊയിജ
ആരാടക . എന്ത് നേടി..
വെറുതെ ഒരു രസം. ആലോചിച്ചാല്‍ ചിരി വരും. അതാണ് പലരുടെയും മറുപടി

No comments:

Post a Comment